ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്സ്.എസ്സ്. വയല/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ് 2024 - 27 ബാച്ചിലെ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് 28 - 5 -2025 രാവിലെ 9 .30 മുതൽ 4 .30 വരെ നടത്തുകയുണ്ടായി. ആകെ 33 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത് ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി സിന്ധു ആർ.ആർ നിർവഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ അർജുൻ എസ് ആയിരുന്നു. K den live ൽ video editing ലളിതമായി എങ്ങനെ ചെയ്യാം എന്നുള്ളത് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ഗ്രൂപ്പ് തിരിച്ച് പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾക്ക് വളരെ പ്രയോജനപരമായ ഒരു ക്യാമ്പ് ആയിരുന്നു ഇത്.

40041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40041
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ലീഡർസേവിയർ വർഗീസ്
ഡെപ്യൂട്ടി ലീഡർനാജിയ നസ്റിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അരുൺ.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിബിന എസ്
അവസാനം തിരുത്തിയത്
07-06-202540041