ഗവ. എച്ച്.എസ്സ്.എസ്സ്. വയല/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ് 2024 - 27 ബാച്ചിലെ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് 28 - 5 -2025 രാവിലെ 9 .30 മുതൽ 4 .30 വരെ നടത്തുകയുണ്ടായി. ആകെ 33 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത് ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി സിന്ധു ആർ.ആർ നിർവഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ അർജുൻ എസ് ആയിരുന്നു. K den live ൽ video editing ലളിതമായി എങ്ങനെ ചെയ്യാം എന്നുള്ളത് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ഗ്രൂപ്പ് തിരിച്ച് പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾക്ക് വളരെ പ്രയോജനപരമായ ഒരു ക്യാമ്പ് ആയിരുന്നു ഇത്.
| 40041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40041 |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | അഞ്ചൽ |
| ലീഡർ | സേവിയർ വർഗീസ് |
| ഡെപ്യൂട്ടി ലീഡർ | നാജിയ നസ്റിൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അരുൺ.എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷിബിന എസ് |
| അവസാനം തിരുത്തിയത് | |
| 07-06-2025 | 40041 |