LK camp2025LK CAMP 28/05/2025ലിററിൽ കൈററിൽ 2024-2027ൽ 22 കുട്ടികൾ ഉണ്ട്.എല്ലാ കുട്ടികളും23/07/2024ന് നടന്ന പ്രിലിമിനറി ക്യാംപിൽ പങ്കെടുത്തു. ശ്രീമതി ശ്രീജ ടീച്ചർക്യാംപ് ലീഡ് ചെയ്തു .കുട്ടികൾക്ക് ടീച്ചർ അനിമേഷൻ, പ്രോഗ്രാമിങ് പരിചയ പ്പെടുത്തി.കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു.3.00PM ന് ശ്രീമതി ശ്രീജ ടീച്ചർ രക്ഷാകർത്തൃ സംഘടന ലീഡ് ചെയ്തു.രക്ഷാകർത്താക്കൾക്ക് എൽ കെ യെ കുറിച്ചുളള അറിവ് നൽകി.ലിററിൽ കൈററി നെ കുറിച്ച്രക്ഷാകർത്താക്കൾ നല്ല അഭിപ്രായം പറഞ്ഞു.PRELIMINARY CAMP2024 -25PRELIMINARY CAMP 2024-27PRELIMINARY CAMP 2024-2027
28/05/2025 കൺകോഡിയ ലൂതറൻ എച്ച്എസ്എസ് പേരൂർക്കട 2024-27 ബാച്ച്-ലെ കുട്ടികൾക്ക് അവധിക്കാല ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് പരിശീലനം നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീമതി ഡല്ല ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഗവൺമെൻറ് വി എച്ച് എസ് എസ് വട്ടിയൂർക്കാവ് സ്കൂളിലെ ദിവ്യ ടി വി ടീച്ചർ ആയിരുന്നു എക്സ്റ്റേണൽ ആർ പി. ആദ്യം ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റി. തുടർന്ന് സ്വന്തമായി കുട്ടികൾ റീൽസും ഷോർട്‌സും നിർമ്മിച്ചു. തുടർന്ന് അധ്യാപിക പോരായ്മകൾ ചൂണ്ടികാണിക്കുകയും റീൽസ് കൂടുതൽ ഭംഗിയാക്കാനുള്ള വഴികൾ പറഞ്ഞുകൊടുക്കുകയും ആക്ടിവിറ്റി 3 യിലെ വീഡിയോസ് കാണിച്ച് കൃത്യമായ സ്ക്രിപ്റ്റ് പ്ലാനിങ് മുതലായവയുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് കേദൻ ലൈവിൽ വീഡിയോ എഡിറ്റിംഗ് പഠിപ്പിക്കുകയും സ്പോർട്സ് മീറ്റിന്റെ പ്രമോ വീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്തു.
ലിറ്റിൽ കൈറ്റ് 2024-2027 ബാച്ച് സ്കൂൾ ക്യാമ്പ് phase -2, 30/10/2025 ന് നടന്നു .റിസോഴ്സ് പേഴ്സൺ ശ്രീമതി ദിവ്യ ടി വി കുട്ടികൾക്ക് അനിമേഷൻ,പ്രോഗ്രാമിങ് ക്ലാസ് എടുത്തു .രാവിലെ 9.30 മുതൽ 4.30 വരെ ആയിരുന്നു ക്യാമ്പ് .കുട്ടികൾ ഉൽ സാഹത്തോടെ ക്യാമ്പ് ൽ പങ്കെടുത്തു .കുട്ടികൾക്കു വളരെ പ്രയോജനകരമായിരുന്നു ക്യാമ്പ്