ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എ.യു.പി.സ്കൂൾ ചെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂർ 4ാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

കെ.എം.എ.യു.പി.സ്കൂൾ ചെല്ലൂർ
വിലാസം
ചെല്ലുർ

പാഴൂർ പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ9645060103
ഇമെയിൽkmaupchellur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19376 (സമേതം)
യുഡൈസ് കോഡ്32050800623
വിക്കിഡാറ്റQ64563807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിപ്പുറംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ133
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസീമ വി.
പി.ടി.എ. പ്രസിഡണ്ട്ദേവനാഥൻ പി.
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമ വി. പി.
അവസാനം തിരുത്തിയത്
31-01-202632050800623


പ്രോജക്ടുകൾ





ചരിത്രം

01-06-1976 ൽ അഞ്ചിൽ രണ്ട് ‍ഡിവിഷനും ആറിൽ ഒരു ഡിവിഷനുമായി 105 വിദ്യാത്ഥികളും ഏഴ് അധ്യാപകരുംമായി ആരംഭിച്ചതാണ് കു‍ഞ്ഞഹമ്മദ്കുട്ടി മെമ്മോറിയൽ എയിഡഡ് അപ്പർപ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

  1. സ്മാർട്ട് ക്ലാസ്റൂം
  2. കമ്പൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ശ്രീ ചാക്കോ മാസ്റ്റർ
ശ്രീ എബ്രഹാം മാസ്റ്റർ
ശ്രീ ജോളി മാസ്റ്റർ
ശ്രീ യൂസഫ് മാസ്റ്റർ
ശ്രീ സോമൻ മാസ്റ്റർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

ചിത്രങ്ങൾ കാണുക

വഴികാട്ടി

കുറ്റിപ്പുറത്ത്നിന്നും തിരൂര്റോഡ് വഴി 2.5 കിലോമീറ്റർ സ‍ഞ്ചരിച്ച് ചെമ്പിക്കൽ ജങ്ഷനിൽനിന്ന് റെയിൽവെ ഗെയിറ്റ് വഴി ചെല്ലൂർ റോ‍‍ഡിൽ പ്രവേശിച്ച് രണ്ടുകിലോമീറ്റർ സ‍ഞ്ചരിച്ച് പകരനെല്ലൂർ യുണിയൻഗാപ്പിൽനിന്ന് വലത്തോട്ട്തിരഞ്ഞ് 300 മീറ്റർ മുന്നോട്ടുപൊയാൽ സ്കൂളിലെത്താം.

കുറ്റിപ്പുറം റെയിൽവെസ്റ്റഷനിൽനിന്നും തിരൂര്റോഡ് വഴി 2.5 കിലോമീറ്റർ സ‍ഞ്ചരിച്ച് ചെമ്പിക്കൽ ജങ്ഷനിൽനിന്ന് റെയിൽവെ ഗെയിറ്റ് വഴി ചെല്ലൂർ റോ‍‍ഡിൽ പ്രവേശിച്ച് രണ്ടുകിലോമീറ്റർ സ‍ഞ്ചരിച്ച് പകരനെല്ലൂർ യുണിയൻഗാപ്പിൽനിന്ന് വലത്തോട്ട്തിരഞ്ഞ് 300 മീറ്റർ മുന്നോട്ടുപൊയാൽ സ്കൂളിലെത്താം.

Map