ഉള്ളടക്കത്തിലേക്ക് പോവുക

എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
23064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23064
യൂണിറ്റ് നമ്പർLK/2018/23064
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല IRINJALAKUDA
ഉപജില്ല MALA
ലീഡർAARABHI S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1RAMYA P G
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2MANJUSHA V
അവസാനം തിരുത്തിയത്
04-03-2026Nshs-valoor

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

അംഗങ്ങൾ

NO പേര് ക്ലാസ് & ഡിവിഷൻ
1 ആരഭി എസ് 9 ബി
2 ആരോമൽ സി പി 9 ബി
3 അദ്രി എം ഗണേശ് 9 ബി
4 അഞ്ജിത അഭിലാഷ് 9 എ
5 അന‍ുപമ മനോജ് 9 ബി
6 ആർജവ് കെ എസ് 9 ബി
7 ആയ‍ുഷ് കെ ജെ 9 ബി
8 ദീവാനി ദിന‍ൂപ് 9 ബി
9 ദിയ കെ ജെ 9 ബി
10 ദൃശ്യ കെ ഡി 9 ബി
11 ഫാത്തിമ സൻഹ വി എസ് 9 ബി
12 ഗോക‍ുൽ പി ജി 9 ബി
13 ഗോക‍ുൽ ദേവ് ടി ബി 9 എ
14 ഹന ഷഹ്റിൻ 9 ബി
15 ഹരിനാരായണൻ പി എസ് 9 ബി
16 ഇക്ബാൽ ഹ‍ുസൈൻ 9 എ
17 കൃഷ്ണദേവ് രവി 9 എ
18 മേഘ്‍ന രാജ് 9 എ
19 ന‌‌ർമദ പി എം 9 ബി
20 നിയ സി സന്തോഷ് 9 ബി
21 സൗപർണിക സതീശൻ 9 ബി
22 ശ്രീശങ്കർ എ ആർ 9 ബി
23 സ‍ുവർണ കെ എ 9 ബി
24 ഉജ്ജ്വൽ സി കെ 9 എ

.

പ്രവർത്തനങ്ങൾ


LITTLE KITES SCHOOL CAMP
സ്ക്കുൾ ക്യാമ്പ് 25/10/2025
സ്ക്കുൾ ക്യാമ്പ് 25/10/2025


2025 ഒക്ടോബർ 25 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് ഏകദിന സ്ക്ക‍ൂൾ ക്യാമ്പ് നടത്തപ്പെട്ടു. ആർ പി മാരായ ശ്രീമതി പ്രിമ‍്ന ടീച്ചർ, ശ്രീമതി രമ്യ ടീച്ചർ എന്നിവർ ക്ലാസ് നയിച്ചു. ആനിമേഷൻ , പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം ലഭിച്ചു. രാവിലെ 9:30 ന് തുടങ്ങിയ ക്യാമ്പ് വൈകീട്ട് 4:30 ന് സമാപിച്ചു.












സർവ്വം AI മയം

വാളൂർ നായർ സമാജം ഹൈസ്ക്കൂളിൽ 24/2/2026 ചൊവ്വ, 26‌/2/2026 ബുധൻ എന്നീ ദിവസങ്ങളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് നിർമിത ബുദ്ധി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകപ്പെട്ടു. ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ക്ലാസ് നൽകിയത്.ആദ്യദിനം 4 കുട്ടികളും രണ്ടാം ദിനം 6 കുട്ടികളുമാണ് RP മാരായി പ്രവർത്തിച്ചത്. നിത്യജീവിതത്തിൽ AI യുടെ സ്വാധീനം , AI യുടെ ഗുണങ്ങളും ദോഷങ്ങളും ,AI സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വളരെ വിശദമായി കുട്ടികൾ രക്ഷിതാക്കൾക്ക് പറഞ്ഞുകൊടുത്തു. വിവിധ AI സങ്കേതങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം ക്ലാസിൽ വച്ചുതന്നെ കുട്ടികൾ രക്ഷിതാക്കൾക്കു നൽകി. മുപ്പത്തഞ്ചോളം രക്ഷിതാക്കൾ പരിശീലനത്തിൽ പങ്കെടുത്തു.കൈറ്റ മെൻറർമാരായ മഞ്ജുഷ ടീച്ചർ,രമ്യ ടീച്ചർ എന്നിവർ കുട്ടികൾക്ക് സഹായങ്ങൾ നൽകി.