എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| 23064-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23064 |
| യൂണിറ്റ് നമ്പർ | LK/2018/23064 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | THRISSUR |
| വിദ്യാഭ്യാസ ജില്ല | IRINJALAKUDA |
| ഉപജില്ല | MALA |
| ലീഡർ | AARABHI S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | RAMYA P G |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | MANJUSHA V |
| അവസാനം തിരുത്തിയത് | |
| 03-11-2025 | Nshs-valoor |
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അംഗങ്ങൾ
| NO | പേര് | ക്ലാസ് & ഡിവിഷൻ |
|---|---|---|
| 1 | ആരഭി എസ് | 9 ബി |
| 2 | ആരോമൽ സി പി | 9 ബി |
| 3 | അദ്രി എം ഗണേശ് | 9 ബി |
| 4 | അഞ്ജിത അഭിലാഷ് | 9 എ |
| 5 | അനുപമ മനോജ് | 9 ബി |
| 6 | ആർജവ് കെ എസ് | 9 ബി |
| 7 | ആയുഷ് കെ ജെ | 9 ബി |
| 8 | ദീവാനി ദിനൂപ് | 9 ബി |
| 9 | ദിയ കെ ജെ | 9 ബി |
| 10 | ദൃശ്യ കെ ഡി | 9 ബി |
| 11 | ഫാത്തിമ സൻഹ വി എസ് | 9 ബി |
| 12 | ഗോകുൽ പി ജി | 9 ബി |
| 13 | ഗോകുൽ ദേവ് ടി ബി | 9 എ |
| 14 | ഹന ഷഹ്റിൻ | 9 ബി |
| 15 | ഹരിനാരായണൻ പി എസ് | 9 ബി |
| 16 | ഇക്ബാൽ ഹുസൈൻ | 9 എ |
| 17 | കൃഷ്ണദേവ് രവി | 9 എ |
| 18 | മേഘ്‍ന രാജ് | 9 എ |
| 19 | നർമദ പി എം | 9 ബി |
| 20 | നിയ സി സന്തോഷ് | 9 ബി |
| 21 | സൗപർണിക സതീശൻ | 9 ബി |
| 22 | ശ്രീശങ്കർ എ ആർ | 9 ബി |
| 23 | സുവർണ കെ എ | 9 ബി |
| 24 | ഉജ്ജ്വൽ സി കെ | 9 എ |
.
പ്രവർത്തനങ്ങൾ



2025 ഒക്ടോബർ 25 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് ഏകദിന സ്ക്കൂൾ ക്യാമ്പ് നടത്തപ്പെട്ടു. ആർ പി മാരായ ശ്രീമതി പ്രിമ‍്ന ടീച്ചർ, ശ്രീമതി രമ്യ ടീച്ചർ എന്നിവർ ക്ലാസ് നയിച്ചു. ആനിമേഷൻ , പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം ലഭിച്ചു. രാവിലെ 9:30 ന് തുടങ്ങിയ ക്യാമ്പ് വൈകീട്ട് 4:30 ന് സമാപിച്ചു.