2025-28 ബാച്ച് വിദ്യാർത്ഥികൾക്കായി ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവയുടെ അടിസ്ഥാനകാര്യങ്ങളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളും പഠിപ്പിക്കുന്നതിനായി എൽകെ പ്രിലിമിനറി ക്യാമ്പ് നടത്തി. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനകാര്യങ്ങൾ അറിയേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുന്നതിനായി ഒരു രക്ഷാകർതൃ യോഗവും നടന്നു.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD.