എസ് വി എച്ച് എസ് പാണ്ടനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |
SOFTWARE FREEDOM DAY CELEBRATION 2025
സെപ്റ്റംബർ 22 മുതൽ 27 വരെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ് ആഘോഷം നടന്നു. റോബോട്ടിക് ഫെസ്റ്റ്, ആനിമേഷൻ ഡിജിറ്റൽ പെയിന്റിംഗ്, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവയാണ് വിവിധ പരിപാടികൾ. എൽകെ അസംബ്ലിയും പ്രതിജ്ഞയെടുക്കലും നടന്നു.
FREEDOM FEST 2K25 - FREEDOM FEST 2K25 CELEBRATION VIDEO