എസ് എച്ച് വി എച്ച് എസ് കാരക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 36031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36031 |
| യൂണിറ്റ് നമ്പർ | LK/2018/360231 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| അവസാനം തിരുത്തിയത് | |
| 17-10-2025 | Shvhskarakkad |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിൻറെ പേര് |
|---|---|---|
| 1 | 15811 | AARON SHAJAN |
| 2 | 15523 | ABHINAV BINU |
| 3 | 15899 | ABHISHEK R PILLAI |
| 4 | 15582 | ABITHA KRISHNA |
| 5 | 15551 | ADWAITH M AJITH |
| 6 | 15903 | AKASH A |
| 7 | 15706 | AKASH ANIL |
| 8 | 15848 | ANANDHU SURESH |
| 9 | 15554 | ANANTHU S |
| 10 | 15704 | ANUSHA AV |
| 11 | 15869 | ANVITHA ABHILASH |
| 12 | 15898 | ANVITRAJ K A |
| 13 | 15675 | ARJUN SYAM |
| 14 | 15735 | ASHWIN SANDEEP |
| 15 | 15559 | ASWIN S |
| 16 | 15880 | ATHIRA SUNIL KUMAR |
| 17 | 15565 | BIJITH K.V. |
| 18 | 15548 | DEVAJITH .S.S |
| 19 | 15624 | DIYA RAJESH |
| 20 | 15905 | DRISHYA PRADEEP |
| 21 | 15595 | GAGAN .B |
| 22 | 15547 | NIRANJAN .G.K |
| 23 | 15904 | SOORYA S NAMPOOTHIRI |
| 24 | 15558 | VISHAL VINUKUTTAN |
| 25 | 15885 | VISHNU V S |
പ്രവർത്തനങ്ങൾ
റിപ്പോർട്ട് 2025-28
2025 ജൂൺ 25 ന് ലിറ്റിൽ കൈറ്റ്സിൻ്റെ അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. പരീക്ഷ എഴുതിയ 32 കുട്ടികളും പരീക്ഷ പാസ് ആവുകയും അതിൽ 6 കുട്ടികൾ മറ്റ് ക്ലബ്ബുകളിലേക്ക് സെലക്ഷൻ ലഭിച്ച് മാറുകയും ചെയ്തു.
ഏകദിന പ്രിലിമിനറി ക്യാമ്പ്
September 18-ാം തീയതി 8-ാം ക്ലാസിലെ കുട്ടികളുടെ ഏകദിന പ്രിലിമിനറി ക്യാമ്പ് MT ശ്രീ അഭിലാഷ് സാറിൻ്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

September 16-ാം തീയതി സ്കൂൾ മേളയുടെ ഭാഗമായി 10-ാം ക്ലാസ്, 9-ാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവിധ ഇനം ആനിമേഷനുകളും ബ്ലോക്ക് പ്രോഗ്രാമുകളും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുകയുണ്ടായി. 8-ാം ക്ലാസിലെ കുട്ടികളെ ഇതിൻ്റെ ഭാഗമായി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയുണ്ടായി.