എസ് എച്ച് വി എച്ച് എസ് കാരക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
36031-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36031 |
യൂണിറ്റ് നമ്പർ | LK/2018/360231 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ലീഡർ | അലോണ |
ഡെപ്യൂട്ടി ലീഡർ | അക്ഷ്യ |
അവസാനം തിരുത്തിയത് | |
23-02-2025 | Shvhskarakkad |
അംഗങ്ങളുടെ വിശദാംശങ്ങൾ
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
ഹൈടെക് ഉപകരണ സജ്ജീകരണത്തെ കുറിച്ചുള്ള ക്ലാസ്(26/07/2023)എടുത്തു.ഗ്രാഫിക് ഡിസൈനിങ് ആനിമേഷൻ തുടങ്ങിയവയുടെ ക്ലാസുകൾ 28- 08-23, 9-08-23, 14-08-23)എടുക്കുകയും,കുട്ടികൾ തുടർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.തുടർന്ന് മലയാളം കമ്പ്യൂട്ടിങ്ങിന്റെ ക്ലാസുകൾ (13 - 09-2023 , 20-09 -2023,20-10-2023)പരിശീലിപ്പിക്കുകയും കുട്ടികൾക്ക് ഓരോ പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു.മലയാളം ടൈപ്പിംഗ് മറ്റു കുട്ടികളെ അവർ പരിശീലിപ്പിക്കുകയും ചെയ്തു.
സ്കൂൾ ലെവൽ ക്യാമ്പ് 8-10-2024 ൽ നടക്കുകയുണ്ടായി.അതിൽനിന്നും സബ്ജില്ല ക്യാമ്പിലേക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു 23/11/2024,29/11/2024 ൽ നടന്ന റോബോട്ടിക്സ് ആനിമേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.അവിടെ പരിശീലിപ്പിച്ച പ്രവർത്തനങ്ങൾ മറ്റു കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.
അടുത്തതായി മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ക്ലാസുകൾ (26 / 10/2023,22/11/2023 , 28/11/2023,1/2/2023 ,6/12/2023)കുട്ടികൾ ക്യാമറയുടെ പ്രവർത്തനങ്ങൾ പരിശീലയും തുടർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.സ്കൂൾ യൂത്ത് ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങൾ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും ലൈവിൽ വീഡിയോ എഡിറ്റിംഗ് പൂർത്തിയാക്കുകയും ചെയ്തു.
തുടർന്നുള്ള ക്ലാസ്സ് ബ്ലോക്ക് പ്രോഗ്രാമിംഗ് ആയിരുന്നു (10/1/2024)17/01/2024).സ്ക്രാച്ചിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തു. അടുത്തതായി മൊബൈൽ ആപ്പിന്റെ ക്ലാസുകൾ ആയിരുന്നു. (3/7/ 2024, 10/7 /2024)
അടുത്ത ക്ലാസ് നിർമ്മിത ബുദ്ധിയുടെതായിരുന്നു (21/08/24,27/08/24)കുട്ടികളെ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർമ്മിക്കുകയും മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അടുത്ത ക്ലാസ്സ് ലോ ബോഡിക്യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.(30/10/24,1/11,24,4/11/2024,6/11,2024,8/11/2024,17/12/2024)തുടർ ദിവസങ്ങളിൽ റോബോട്ടിക്സിന്റെ പ്രവർത്തനങ്ങൾ മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ക്ലാസുകൾ ആയിരുന്നു അടുത്തത് (30/12/2024,31/12/2024) മലയാളം ടൈപ്പിംഗ് മറ്റു കുട്ടികളെ പരിധിപ്പിച്ചു തുടർന്നുള്ള ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
അംഗത്വം
വർഗ്ഗീകരണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

1 | 15322 | ESHAL ANVAR |
2 | 15324 | SANDRA RAJEEV |
3 | 15325 | AKSHAY A |
4 | 15326 | AKSHAYAKRISHNA |
5 | 15329 | ABHAY A |
6 | 15330 | VAISHNAV V K |
7 | 15331 | AVANI S AJI |
8 | 15332 | ANJALI S |
9 | 15334 | POOJA SENAN |
10 | 15337 | AISWARYA K A |
11 | 15340 | VYBHAV ANIL |
12 | 15341 | ADHWAITH P ANIL |
13 | 15352 | MALAVIKA M |
14 | 15353 | ATHIRA R |
15 | 15357 | AARADHYA S S |
16 | 15360 | AISWARYA A |
17 | 15362 | ANEENDRA A |
18 | 15364 | HIBA FATHIMA |
19 | 15365 | ALEENA ABHILASH |
20 | 15367 | VIBUSHA RATHEESH |
21 | 15412 | AJINA ANIL |
22 | 15413 | AMJITH R KRISHNA |
23 | 15478 | AVANI P |
24 | 15498 | ALONA MARIYAM JIJI |
25 | 15535 | HARIPRIYA T S |
26 | 15643 | GOWTHAM M |
27 | 15652 | ANEETTA SIMON |
28 | 15659 | ARATHI SANTHOSH |
29 | 15668 | ADITHYA JITH |