ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
26056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26056
യൂണിറ്റ് നമ്പർLK/2018/26056
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർഅൻ രാജ് ആർ
ഡെപ്യൂട്ടി ലീഡർഅദ്വൈത് സി പ്രമോദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനുജ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബീന ഒ ആർ
അവസാനം തിരുത്തിയത്
05-05-202626056sdpybhs

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2021-2022 ജില്ലാതലത്തിൽ ഒന്നാം സ്ഥാനം എസ്.ഡി.പി.വൈ ബോയ്‍സ് ഹൈസ്‍കൂളിന് ലഭിക്കുകയുണ്ടായി.രണ്ടായിരത്തി ഇരുപത്തിരണ്ട് ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനുള്ളിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‍സ് ലോഞ്ചിൽ വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.പ്രശസ്തിപത്രവും ട്രോഫിയും ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡുമാണ് ലഭിച്ചത്.

ബഹു.പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്കൂൾവിക്കി പുരസ്‍കാരം ഏറ്റുവാങ്ങുന്നു
പത്രവാർത്ത
കൈറ്റ് സി.ഇ.ഒ അൻവർസാദത്തിനൊപ്പം
കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ സ്വപ്‍ന ജെ നായരോടൊപ്പം
കൈറ്റ് മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിൽ നിന്ന് സ്‍കൂൾവിക്കി പുരസ്‍കാരം ഏറ്റുവാങ്ങുന്നു
ലിറ്റിൽ കൈറ്റ് അംഗങ്ങൾ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിനോടൊപ്പം
പ്രശസ്തി പത്രം


























രണ്ടായിരത്തിഇരുപത്തിരണ്ട് - ഇരുപത്തഞ്ച് വർഷത്തെ

ലിറ്റിൽകൈറ്റ് അംഗങ്ങളുടെ പേരുവിവരം

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ
1 30043 മുഹമ്മദ് അജ്‍മൽ എം 9 D
2 29247 അഭയ് ദേവ് എ പി 8 C
3 29250 സുമേഷ് രാജ് കെ ബി 8 C
4 29252 അൻ രാജ് ആർ 8 C
5 29253 ആദിത്യൻ പി പി 8 B
6 29265 അഭിനവ് എം ആർ 8 B
7 29266 മുഹമ്മദ് അഫ്‍താബ് എം എ 8 B
8 29275 ഫഹദ് പി എസ് 8 B
9 29277 അദ്വൈത് കൃഷ്‍ണ വി ബി 8 A
10 29286 അക‍്ബർ അലി എം എ 8 C
11 29289 മുഹമ്മദ് റസൽ എ എസ് 8 A
12 29291 അഭിഷേക് എസ് ഷേണായ് 8 B
13 29303 അക‍്സ‍ർ യാസീൻ എ എ 8 B
14 29312 ദേവനന്ദൻ സി ജെ 8 A
15 29316 അഭിൻ സി യു 8 D
16 29326 നിഹാൽ പി എൻ 8 A
17 29327 അഫ്‍ലാഹ് എം എസ് 8 A
18 29334 അദ്വൈത് സി പ്രമോദ് 8 A
19 29406 ഹസാനുൾ ബന്ന പി എൻ 8 B
20 29623 അർഫാൻ 8 C
21 29763 അമീൻ സുഹൈൽ പി വൈ 8 D
22 29853 മിർസാൻ അക‍്മൽ പി എസ് 8 C
23 29892 ധാർമിക് എസ് 8 B
24 29927 ദേവനാരായണൻ എസ് 8 D


സ്കൂൾതല ക്യാമ്പ്



ദ്വിദിന സഹവാസക്യാമ്പ്

രണ്ടായിരത്തിഇരുപത്തിരണ്ട്-ഇരുപത്തഞ്ച് വർഷത്തെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽകൈറ്റ് അംഗങ്ങളിൽ ഉപജില്ലാക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജില്ലാ ക്യാമ്പിലേക്ക് ഈ സ്കൂളിലെ നിഹാൽ പി എൻ പ്രോഗ്രാമിലേക്കും അദ്വൈത് കൃഷ്ണ വി ബി അനിമേഷനിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.ദ്വിദിന ജില്ലാസഹവാസക്യാമ്പ് രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി പതിനേഴ്,പതിനെട്ട് തീയതികളിൽ കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് നടക്കുന്നതാണ്.