ഉള്ളടക്കത്തിലേക്ക് പോവുക

എം എസ് എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2023 - 2024 ബാച്ച് പ്രവർത്തനങ്ങൾ

36051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36051
യൂണിറ്റ് നമ്പർLK/2018/36051
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ലീഡർമുഹമ്മദ് യാസീൻ സി കെ
ഡെപ്യൂട്ടി ലീഡർരഹിയാന എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശരണ്യ ഡി ശർമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ ആർ
അവസാനം തിരുത്തിയത്
13-01-2026Kayamkulammsmhss


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

lk 2023-26 Batch
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 15521 MUHAMMAD FARHAN S 8
2 15528 HASNA S 8
3 15530 SHUHAIB AFWAN N 8
4 15533 AADHIL A 8
5 15534 AYISHA A 8
6 15536 SHAFNA SHAFEEK 8
7 15540 JUMANA FATHIMA T 8
8 15541 AMPADI SURESH 8
9 15542 MUHAMMED MAHADHI NAVAS 8
10 15543 MUHAMMED THANVEER T 8
11 15548 SHEHNA S 8
12 15549 HAMNA B 8
13 15552 RAHIYANA S 8
14 15556 FIDAFATHIMA N 8
15 15557 MUHAMMED YASEEN C K 8
16 15558 RIYAS P 8
17 15560 NESRIYAMOL S 8
18 15564 ANAGHA M 8
19 15567 ALSABITH A 8
20 15594 NASRIYA N 8
21 15862 MUHAMMED FAROOQ F 8
22 15869 JAZNA SAJU 8

2023-26 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് സെപ്റ്റംബർ 1 തീയതി നടത്തി ഇരുപത്തിരണ്ട് കുട്ടികൾ പങ്കെടുത്തു . ആർ പി ആയ സന്തോഷ്‌ സാർ രസകരമായി ക്ലാസ് കൈകാര്യം ചെയ്തു. ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ ഇനങ്ങൾ ആയിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളെയും പ്രോഗ്രാമിങ്ങിൽ നിന്ന് മൂന്ന് കുട്ടികളെയും സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു.

സ്കൂൾതല പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.5,6 ക്ലാസിലെ കുട്ടികൾക്ക് ഇവർ റോബോട്ടിക് ക്ലാസുകൾ എടുത്തുകൊടുത്തു . ഓണത്തിനോട് അനുബന്ധിച്ച് ഡിജിറ്റൽ അപ്പ പൂക്കളം മത്സരം നടത്തി. കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം നടത്തി. ലിറ്റിൽ കൈറ്റ് കുട്ടികൾ നമ്മുടെ സ്കൂളിലെ ഐഇ ഡി കുട്ടികൾക്ക്  കമ്പ്യൂട്ടർ പരിചയപ്പെടുത്തി കൊടുത്തു.

പ്രവർത്തനങ്ങൾ

ജൂലൈ 29 30 31 എന്നീ ദിവസങ്ങളിൽ 2023- 26 ബാച്ചിലെ കുട്ടികൾ ഗ്രൂപ്പായി 6A, 6B,7A, 7Bഎന്നീ ക്ലാസുകളിൽ റോബോട്ടിക്സിനെ കുറിച്ച് പഠിച്ച കാര്യങ്ങൾ പങ്കുവെച്ചു കോഴിയുടെ പ്രോഗ്രാം കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു

ലിറ്റിൽ കൈറ്റ് കുട്ടികൾ നമ്മുടെ സ്കൂളിലെ ഐഇ ഡി കുട്ടികൾക്ക്  കമ്പ്യൂട്ടർ പരിചയപ്പെടുത്തി കൊടുത്തു.

പോസ്റ്റർമത്സരം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി മൂന്നു ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധതദിന റാലിയുടെ പ്രസക്തഭാഗങ്ങൾ ക്യാമറയിൽ പകർത്തി വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു

ഫ്രീഡം ഫെസ്റ്റ്

2025-26

lk അസംബ്ലി

രാവിലെ 9. 45 ന് സ്കൂൾ ഗ്രൗണ്ടി ൽ വച്ച് lk കുട്ടി കളുടെ ആഭിമുഖ്യ ത്തി ൽ lk സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആചരിക്കുകയുണ്ടായി .

അവതരണം - അൻഷിദ

ഈശ്വരപ്രാർത്ഥന - ശിവരഞ്ജിനി , ഐഷ, ഫിസ, റുക്‌സാന

പ്രതിജ്ഞ- ഫിസ

പത്രവാർത്ത - ഷിഫാന

ഐ ടി ക്വിസ് - സൈന

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ- ഐഷ

പ്രസംഗം - ശരണ്യ

ഈ ദിനത്തിന്റെ പ്രാധാന്യം lk മെന്റർ ശരണ്യ ടീച്ചർ കുട്ടികളുമായി പങ്ക് വച്ചു. ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ് ശ്രീമതി സുൽഫത്ത് ടീച്ചർ ഐ, lk മെന്റർ ദിവ്യ ടീച്ചർ എന്നി വർ കുട്ടികളോട് ആധുനിക ലോകത്തി ൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യ കൊണ്ടുവന്ന മാറ്റം , പ്രാധാന്യം എന്നിവയെ കുറിച്ച് സംസാരിച്ചു

Up കുട്ടികൾക്കായുള്ള റോബോട്ടിക്സ് പരിശീലനം

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി,കായംകുളം എം. എസ്‌. എം .എച്ച്.എസ്.എസ് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് യൂ പി ക്ലാസ്സിലെ  കുട്ടികൾക്കായി robotics class എടുത്തു.

10ലെ lk വിദ്യാർഥികളായ

ഷഹന,

അൽസാബിത്

ഫർഹാൻ

എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി..

9 ലെ അൻഷിദ little kites നെ കുറിച്ചും റോബോട്ടിക്സ് നെ കുറിച്ചുമുള്ള ബാല പാഠങ്ങൾ up കുട്ടികൾക്കായി വിവരിച്ചു നൽകി.

മിന്നും led, ഡാൻസിങ് led തുടങ്ങിയ കുട്ടികൾക്ക് ആകാംഷ ജനിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആണ് lk വിദ്യാർഥികൾ up കുട്ടികൾക്കായി അവതരിപ്പിച്ചത്. ഏറെ പ്രയോജനപ്രദവും രസകരവും ആയിരുന്നു ഈ ക്ലാസ്സ്‌ എന്ന് കുട്ടികൾ എല്ലാവരും അഭിപ്രായപ്പെട്ടു.

തനത് പ്രവർത്തനം