എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 40033-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40033 |
| യൂണിറ്റ് നമ്പർ | LK/2018/40033 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | kollam |
| വിദ്യാഭ്യാസ ജില്ല | punalur |
| ഉപജില്ല | chadayamangalam |
| ലീഡർ | Devarsh |
| ഡെപ്യൂട്ടി ലീഡർ | Sara |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Vishnu S V |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sukanya T S Dev |
| അവസാനം തിരുത്തിയത് | |
| 10-03-2026 | Mmhssnilamel |

ഏകദിന ക്യാമ്പ്
സ്കൂളിലെ Little Kites വിദ്യാർത്ഥികൾക്കായി 25-10-2025 ശനിയാഴ്ച ഏകദിന ക്യാമ്പ് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. A.ഷൈലജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീ. പ്രദീപ്.പി ക്യാമ്പിൽ സന്നിഹിതനായിരുന്നു. കടയ്ക്കൽ GVHSS ലെ മെന്ററായ ശ്രീ.സുരേഷ്. ബി. ആണ് ക്ലാസ് നയിച്ചത്. അനിമേഷൻ, സ്ക്രാച്ച് എന്നിവയായിരുന്നു ക്യാമ്പിലെ പ്രധാന വിഷയങ്ങൾ. ക്യാമ്പ് 9 30ന് ആരംഭിച്ച് നാലുമണിയോടുകൂടി അവസാനിച്ചു.
വർഗ്ഗങ്ങൾ (++): (+)