എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം

            

കല നിറഞ്ഞനാടിത് കതിരണിഞ്ഞനാടിത്
തരുവനങ്ങൾ തിങ്ങിടും നാട് കേരളമാണെന്റെ
നാട് ആഹ കേരളമാണെന്റെ നാട്
ആഹ കേരളമാണെന്റെ നാട്
കുഞ്ചന്റെ കാൽ ചിലമ്പും തുഞ്ചന്റെ
തൂലികയും നൃത്തമിട്ട് ചാടിവരും വികസിത
നാട് ആഹ കേരളമാണെന്റെ നാട്
ആഹ കേരളമാണെന്റെ നാട്

കാർത്തിക് കൃഷ്ണ
6 A എഎം എം ആർ ജി എച്ച് എസ് നല്ലൂർനാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത