കല നിറഞ്ഞനാടിത് കതിരണിഞ്ഞനാടിത് തരുവനങ്ങൾ തിങ്ങിടും നാട് കേരളമാണെന്റെ നാട് ആഹ കേരളമാണെന്റെ നാട് ആഹ കേരളമാണെന്റെ നാട് കുഞ്ചന്റെ കാൽ ചിലമ്പും തുഞ്ചന്റെ തൂലികയും നൃത്തമിട്ട് ചാടിവരും വികസിത നാട് ആഹ കേരളമാണെന്റെ നാട് ആഹ കേരളമാണെന്റെ നാട്
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത