എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബെസ്റ്റ് പിടിഎ അവാർഡ്

2012-2013 വിദ്യാഭ്യാസ വകുപ്പിൻറെ ബെസ്റ്റ് പിടിഎ അവാർഡ്

2013-2014 വിദ്യാഭ്യാസ വകുപ്പിൻറെ ബെസ്റ്റ് പിടിഎ അവാർഡ്

2015-2016 വിദ്യാഭ്യാസ വകുപ്പിൻറെ ബെസ്റ്റ് പിടിഎ അവാർഡ്
മലയാളമനോരമ പലതുള്ളി പുരസ്കാരം

2005-2006 വർഷത്തിലെ മലയാളമനോരമ പലതുള്ളി ജില്ലാതല പുരസ്കാരം

2016 വർഷത്തിലെ മലയാളമനോരമ പലതുള്ളി ജില്ലാതല പുരസ്കാരം
മാതൃഭൂമി- നന്മ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം(2014-2015)

ജില്ല സബ്ജില്ലാ മികവ് പുരസ്കാരങ്ങൾ

മലയാള മനോരമ ഓൺലൈൻ സീറോ വേസ്റ്റ് =100 സംസ്ഥാനതല പുരസ്കാരങ്ങൾ
2014-2015 മലയാള മനോരമ ഓൺലൈൻ സീറോ വേസ്റ്റ് =100 പദ്ധതിയിൽ സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത പത്ത് സ്കൂളുകളിൽ ഒന്ന്

2012-2013 മലയാള മനോരമ ഓൺലൈൻ സീറോ വേസ്റ്റ് =100 പദ്ധതിയിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം
ഗ്രാന്റ് കേരള ഷോപ്പിംഗ് സ്കൂൾ തല പുരസ്കാരം

മലയാള മനോരമ നല്ല പാഠം അവാർഡ്







![]() |
![]() |
![]() |
![]() |
---|---|---|---|
![]() |
![]() |
![]() |
![]() |
![]() |