എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്
പ്രമാണം:19634-SP
വിലാസം
കോരങ്ങത്ത്

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19634 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
താലൂക്ക്തിരൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
മാദ്ധ്യമംമയയാളം
അവസാനം തിരുത്തിയത്
13-03-202419634


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

പ്രദേശത്തെ മുതിർന്നവർ ഉൾപ്പെടെ വിദ്യാഭ്യാസരംഗത്ത്  വളരെ പിന്നോക്കം നിന്നിരുന്ന  കാലം. വിദ്യാലയങ്ങളിൽ പോയിരുന്നവർ തന്നെ പഠനം പൂർത്തിയാക്കാത്ത  കാലം. അങ്ങനെ ഒരു കാലഘട്ടമായിരുന്നു 45 വർഷം മുൻപ് ഇവിടം.വിദ്യാലയങ്ങളിലേക്ക്  കിലോമീറ്ററോളം  നടന്നു പോകേണ്ടതായിരുന്നു  ഈ  ദുരവസ്ഥ ക്ക് കാരണം. ഈ അവസ്ഥ മനസ്സിലാക്കിയ അന്നത്തെ  താനൂർ AEO  യുടെ നിർദേശപ്രകാരം  ഗവണ്മെന്റ് നടത്തിയ  സർവ്വേയിൽ  പ്രദേശത്ത് ഒരു  വിദ്യാലയം   അത്യാവശ്യ മാണെന്ന്  ബോധ്യ പ്പെ ടുകയും   വിദ്യാലയത്തിന്  അനുമതി  ലഭിക്കുകയും  ചെയ്തു. എന്നാൽ അതിനാവശ്യമായ സ്ഥലം കിട്ടുക   എന്നത്  വലിയ പ്രശ്നമായ പ്പോൾ  മടമ്പാട്ട്  മുഹമ്മദ്‌    എന്നവർ  വളരെ  താല്പര്യത്തോടെ സ്കൂൾ നിർമ്മിക്കാൻ ഞാൻ തയ്യാറാണ് എന്ന് അറിയിക്കുകയും ചെയ്തു. അന്നത്തെ നാട്ടിലെ ജനങ്ങളുടെ  സഹകരണവും മാടമ്പാട്ട്  കളത്തിൽ  കുഞ്ഞാഹമ്മദ്   ഹാജി,K T  ഗോപാലൻ നായർ   വടക്കേ വല്ലത്ത്   അബൂബക്കർ  ഹാജി   തച്ചാട്ട് ആലസ്സൻ കാക്ക, മണ്ണാട് മുഹമ്മദ്‌ കുട്ടി ഹാജി  എന്നിവരുടെ  അകമഴിഞ്ഞ പിന്തുണയും സഹായകമായി ഈ വിദ്യാലയ രൂപീകരണത്തിന് സഹായകമായി.

      കൂടുതൽ അറിയാൻ.........

ഭൗതികസൗകര്യങ്ങൾ

Lp  വിഭാഗത്തിൽ

ഓരോ ക്ലാസ്സുകളും  3  ഡിവിഷൻ ആയി 12  ക്ലാസ്സ്‌ മുറികൾ ഉണ്ട്. കൂടാതെ   kg  ഡിവിഷനിൽ  5   ക്ലാസ്സ്‌ മുറികളും ഉണ്ട്.വലിയൊരു ഓഫീസ് മുറിയും ഉണ്ട്.മുഴുവൻ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്, fan   എന്നിവയുണ്ട്.  സ്കൂളിന് സ്വന്തം ആയി   കിണർ, ബസ്, പാർക്ക്‌ ,കമ്പ്യൂട്ടർ റൂം എന്നിവയും ഉണ്ട്... ലാപ്ടോപ് കളും  കമ്പ്യൂട്ടറുകളും   പ്രൊജക്ടർ കളും  സ്കൂളിന് മാത്രമായുണ്ട് വളരെ സൗകര്യം ഉള്ള കഞ്ഞിപ്പുരയും സ്റ്റോർ റൂമും ഉണ്ട്.

കുട്ടികൾക്കു   കൈ കഴുകാനായി  നാലുഭാഗത്തും പൈപ്പ്  സൗകര്യം ഉണ്ട്. കുടിവെള്ളം  പ്രേത്യേക പാത്രങ്ങളിൽ  ഒരുക്കിവെക്കുന്നുണ്ട്. പത്ര വായനക്കും   സൗകര്യം ഉണ്ട്. വിശാല മായ   ഗ്രൗണ്ട് ആണ്  ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു  പ്രേത്യേകത.4  ക്ലാസ്സ്‌ മുറികൾ അത്യാധുനിക  സംവിധാനത്തോടെ  ഒരുക്കിയിരിക്കുന്നു.  വരും കാലങ്ങളിൽ മുഴുവൻ ക്ലാസ്സ്‌ മുറികളും ഹൈ ടെക് ആക്കുവാൻ  ഉദ്ദേശിക്കുന്നുണ്ട്. മിഷൻ 29  എന്ന പേരിൽ ഒരു  പദ്ധതി ആരംഭിച്ചു കഴിഞ്ഞു

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കൂടുതൽ അറിയാൻ......


മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനധ്യാപകർ കാലഘട്ടം
1 ഇബ്രാഹിം മാസ്റ്റർ 1979 1997
2 സുരഭില ടീച്ചർ 1997 2005
3 അമ്മിണി ടീച്ചർ 2005 2009
4 രാധാമണി ടീച്ചർ 2009 2023

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

ചിത്രങ്ങൾ കാണാൻ.ക്ലിക്ക്‌ ചെയ്യുക


വഴികാട്ടി