അയ്യപ്പൻകാവ് യു.പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അയ്യപ്പൻകാവ് യു.പി സ്കൂൾ
വിലാസം
അയനിക്കാട്

അയനിക്കാട് പി.ഒ.
,
673521
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽayyappankavups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16555 (സമേതം)
യുഡൈസ് കോഡ്32040800519
വിക്കിഡാറ്റQ64550312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യോളി മുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷനന്ദിനി
പി.ടി.എ. പ്രസിഡണ്ട്സജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജെസിത
അവസാനം തിരുത്തിയത്
04-09-2024Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ അയനിക്കാ‍‍ട് എന്ന ഗ്രാമത്തിൽ 1905 ജൂണിൽ അയ്യപ്പൻകാവ് യു.പി സ്കൂൾ എന്ന വിദ്യാലയം സ്ഥാപിതമായി.ഒരു നുറ്റാണ്ട് പിന്നിട്ട മഹത്തായ വിദ്യാലയമായ, ഈ സരസ്വതി ക്ഷേത്രംകോഴിക്കോട് ജില്ലയിലെ പയ്യോളി പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തിൽ അയനിക്കാട് പാലേരിമുക്ക് റോ‍ഡിൽ പ്രശസ്ഥമായ കളരിപ്പടി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു. അജ്ഞതയിൽ നിന്നും അന്ധകാരത്തിൽ നിന്നും ഒരു ജനതയെ അറിവിന്റേയും സ്വാതന്ത്യന്റേയും വെളിച്ചത്തിലേക്ക് നയിച്ച ഒരു മഹത്തായ സ്ഥാപനമാണ് ഈ വിദ്യാലയം.

ചരിത്രം

കിഴക്ക് കുറ്റ്യാടിപ്പുഴയും പടിഞ്ഞാറ് അറബികടലും അതിരുതീർക്കുന്ന അയനിക്കാട് ഗ്രമത്തിലെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് അയ്യപ്പൻ കാവ് യു. പി സ്കൂൾ ഇംഗ്ലിഷ് വിദ്യാഭ്യാസത്തോട് പൊതു സമൂഹത്തിനുണ്ടായ അഭിനിവേശവും ഭൗതിക സാഹചര്യങ്ങളിൽ കാലോചിതമായ മാറ്റത്തിനു വിധേയമാകാത്തതും കാരണം ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പട്ടു. പരിമിതികൾക്കകത്തു നിന്നും ഒത്തിരി, ഒത്തിരി മാറ്റത്തിന്റെ പാതയിലേക്ക് മുന്നേറ്റം തുടങ്ങിയിരിക്കുകയാണ് ഈ വിദ്യാലയം ഇന്ന്

ഭൗതികസൗകര്യങ്ങൾ

50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലവും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 കൃഷ്ണൻ ഗുരുക്കൾ
2 ഗോപാലൻ ഗുരുക്കൾ
3 ഗോപാലൻ നായർ
4 കമലാക്ഷി
5 ഗംഗാധരൻ
6 ജാനുഅമ്മ
7 രാജേന്ദ്രൻ
8 തങ്കമ​ണി
അയ്യപ്പൻകാവ് യു.പി സ്കൂൾ ,അയനിക്കാ‍‍ട് ലോഗോ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

Protection
പ്രമാണം:തിരുമുറ്റം പൂർവ വിദ്യാർത്ഥി സംഗമം.jpg
തിരുമുറ്റം പൂർവ വിദ്യാർത്ഥി സംഗമം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 17 ൽ കോഴിക്കോട് നിന്നും 42 കിലോമീറ്റർ വടക്കുഭാഗം വടകര നഗരത്തിൽ നിന്നും 8 കി.മി. തെക്കായിസ്ഥിതി ചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=അയ്യപ്പൻകാവ്_യു.പി_സ്കൂൾ&oldid=2561080" എന്ന താളിൽനിന്ന് ശേഖരിച്ചത്