എ യു പി എസ് കൂഴക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് കൂഴക്കോട് | |
---|---|
വിലാസം | |
കൂഴക്കോട് ചാത്തമംഗലം പി.ഒ. , 673601 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1925 |
വിവരങ്ങൾ | |
ഫോൺ | 0495 2803365 |
ഇമെയിൽ | koozhakodeaup@gmail.com |
വെബ്‍സൈറ്റ് | www.koozhakodeaup |
കോഡുകൾ | |
സ്കൂൾ കോഡ് | 47230 (സമേതം) |
യുഡൈസ് കോഡ് | 32041501003 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാത്തമംഗലം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 115 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിഥുൻ നാരായൺ |
പി.ടി.എ. പ്രസിഡണ്ട് | സംഗീത |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജല്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂഴക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് താലൂക്ക് കൂഴക്കോട്ദേശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.1925-ൽ ശ്രീ ഒ.പി.രാമൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അതിന് മുമ്പ് സ്കൂളിന്റെ സമീപത്തു തന്നെയുള്ള പുരാതന ബ്രാഹ്മണ ഗൃഹമായ പാതിരിശ്ശേരിയിൽ പട്ടന്നൂർ എന്ന സ്ഥലത്ത് അനൗപചാരികമായി വിദ്യാ ലയം പ്രവർത്തിച്ചിരുന്നു. 1958-ൽ ഇത് യു പി സ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
2 നില കെട്ടിടത്തിലായി 10ക്ലാസ് റൂമുകൾ ഉണ്ട്. . ഓടിട്ട കെട്ടിടം പാചകത്തിന് ഉപയോഗിക്കുന്നു. ലൈബ്രററി, ശാസ്ത്ര-സാമൂഹ്യശാസ്ത്ര ലാബ് എന്നിവയ്ക്കു് പ്രത്യേക റൂമുകൾ ആവശ്യമാണ്. കമ്പ്യൂട്ടർ ലാബിൽ6 കംപ്യൂട്ടറുകൾ ഉണ്ടെങ്കിലും കുട്ടികളുടെ ആനുപാതികമായി കമ്പ്യൂട്ടർ അധിഷ്ടിത പഠനത്തിന് ഇനിയും കമ്പ്യൂട്ടറുകൾ ആവശ്യമാണ്. സ്‌മാർട്ട് ക്ലാസ് സംവിധാനം പ്രവർത്തിപ്പിക്കുന്നതിനായി ക്ലാസ്റൂമുകൾ തയ്യറായിട്ടുണ്ട്.. ഉപകരണ സംവിധാനം നിലവിലില്ല.കുട്ടികൾക്കായി വാഹന സൗകര്യം ഉണ്ട് .
മികവുകൾ
ജെ.ആർ.സി, സ്കൗട്ട്, കരാട്ടെ
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം , പരിസ്ഥിതി ക്വിസ്സ് ,വൃക്ഷതൈ നടൽ
വായനാ വാരം - പുസ്തക പ്രദർശനം ,കവി പരിചയം ,കാവ്യ പരിചയം
ചാന്ദ്ര ദിനം , ബഹിരാകാശ യാത്ര സിഡി പ്രദർശനം , ബഹിരാകാശ ക്വിസ്സ്
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
ഒക്ടോബർ 2 - ഗാന്ധി ജയന്തി
ഓണാഘോഷ പരിപാടികൾ
അദ്ധ്യാപകർ
- ഒ.പി.ജീജ
മിഥുൻ നാരായൺ
- പി.ഇന്ദിര
- പി.കെ.ശുഭ
- കെ.സജീഷ്
- എ.അപർണ്ണ
- കെ.ജിഷ
- സി.രബീഷ്
- ടി .എം.ആര്യ
- എ.മോനിഷ
- രഞ്ജിനി
- വിഷിത
- ഷീജ
- പി.കൃഷ്ണൻ(O A)
ക്ലബ്ബുകൾ
സയൻസ് ക്ലബ്
കെ.സജീഷ്
ഗണിതക്ലബ്
പി.കെ.ശുഭ
ഹെൽത്ത് ക്ലബ്
കെ.ജിഷ
ഹരിതപരിസ്ഥിതി ക്ലബ്
കെ.സജീഷ് ഹരിത കേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്
ഹിന്ദി ക്ലബ്
രഞ്ജിനി
ഇംഗ്ലീഷ് ക്ലബ്
എസ്.എച്ച്.ശ്രീകല
സാമൂഹ്യശാസ്ത്ര ക്ലബ്
എം.എസ്.സരിത
സംസ്കൃതക്ലബ്
ടി.എം.ആര്യ
ഗാന്ധിദർശൻ ക്ലബ്
k jisha
വഴികാട്ടി
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47230
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ