Login (English) Help
നിൻ കാൽചിമ്പൊലികൾ കേൾക്കാൻ ഞാൻ ഇന്ന് എന്തേ വൈകിപോയി.. ഒരു ലോക് ഡൗൺ വേണ്ടിവന്നു ഭൂമി നിന്നെ അറിയാൻ .. നിന്നിലെ ഓരോ ചുടു നിശ്വാസവും എന്നിലൂടിന്നു കടന്നു പോകുന്നു. എല്ലാ തിരക്കും മാറ്റി വെച്ച് നിന്നെ അറിയുന്നു ഞങ്ങളിന്ന്. നല്ലൊരു നാളെക്കായി ...
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത