എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ ചുറ്റുവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ചുറ്റുവട്ടം

നിൻ കാൽചിമ്പൊലികൾ കേൾക്കാൻ
 ഞാൻ ഇന്ന് എന്തേ വൈകിപോയി..

ഒരു ലോക് ഡൗൺ വേണ്ടിവന്നു ഭൂമി
നിന്നെ അറിയാൻ ..

നിന്നിലെ ഓരോ ചുടു നിശ്വാസവും എന്നിലൂടിന്നു
 കടന്നു പോകുന്നു.

 എല്ലാ തിരക്കും മാറ്റി വെച്ച്
നിന്നെ അറിയുന്നു ഞങ്ങളിന്ന്.
നല്ലൊരു നാളെക്കായി ...

അൻവിയ
2 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത