മഴ

മഴ വന്നു ! ഹായ് ! മഴ വന്നു !
മഴ മേളത്തിൻ പൊടിപൂരം
മഴയിത് എത്തിയ നാൾതന്നെ
വേനലങ്ങനെ ഓടി പോയി
മഴയെ നോക്കി നിൽക്കുന്നേരം
കാർേമഘം വിണ്ണിൽ നിറയും നേരം
എന്തൊരു രസമാണയ്യയ്യ !

മഴയിെങ്ങെത്തിയ കാലം നമ്മൾ
മഴക്കാലമെന്നു വിളിക്കുന്നു
മഴ വന്നു !ഹായ് മഴ വന്നു!
മഴ മേളത്തിൻ പൊടിപൂരം !

ആദിത്യ എ.ആർ
5 ജി.ജെ.ബി.സ്ക്കൂൾ പാലപ്പുറം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത