സഹായം Reading Problems? Click here


ജി.ജെ.ബി.എസ് പാലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(20241 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.ജെ.ബി.എസ് പാലപ്പുറം
[[Image:school-photo.png‎

‎|center|320px|സ്കൂൾ ചിത്രം]]

സ്ഥാപിതം 1928
സ്കൂൾ കോഡ് 20241
സ്ഥലം പാലപ്പുറം
സ്കൂൾ വിലാസം പാലപ്പുറം,ഒറ്റപ്പാലം
പിൻ കോഡ് 679103
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ gjbspalappuram@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ഒറ്റപ്പാലം
ഭരണ വിഭാഗം ഗവൺമ്മന്റ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 13
പെൺ കുട്ടികളുടെ എണ്ണം 14
വിദ്യാർത്ഥികളുടെ എണ്ണം 27
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ എ.വിദ്യാധരൻ
പി.ടി.ഏ. പ്രസിഡണ്ട് രേഖ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
11/ 01/ 2019 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

പാലപ്പുറം പ്രദേശത്തേ കുരുന്നുകൾക്ക് അരിവിന്റെ വെളീച്ച്ം പകർന്നുനൽകിയ ഈ വിദ്യാലയം എട്ടു ദശാബ്ദം പിന്നിട്ടു കഴിഞു.ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ശ്രി.കൊടുവാലത്ത് കുമാരൻനായർ സ്ത്രി വിദ്യാഭ്യാസം ലക്ഷ്യം വെച്ച് ആയിരത്തിതൊള്ളായിരത്തിഇരുപത്തിഒമ്പത് ഒക്ടോബർ രണ്ടിനു പെണ്പള്ളിക്കൂടമായി ആരംഭിച്ചു.പിന്നീട് ഗവണ്മെന്റിലേക്ക് കൊടുത്തു. ഈ സ്ഥാപനം അഞ്ചാം ക്ലാസ്‌ അടക്കമുളള പൂർണ എൽ പി സ്കൂൾ ആയത് ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഒമ്പതിലാണ്.

ഭൗതികസൗകര്യങ്ങൾ

കോൺക്രീററ് ബിൽഡിംഗ്‌...എല്ലാ ക്ലാസ്‌മുറികളിലും ഫാനും ലൈറ്റും...ബാക്കി ഭൌതിക സൌകര്യo പരിമിതം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്_പാലപ്പുറം&oldid=583082" എന്ന താളിൽനിന്നു ശേഖരിച്ചത്