പോരാട്ടം

   കൊറോണയെന്നാലെന്താ
മനുഷ്യനെ കൊല്ലുന്ന വൈറസ്
ലോകത്തെയൊന്നാകെ വിഴുങ്ങീട്ടെൻ
സ്ക്കുളിൽ പോക്കും മുടക്കി
ഒത്തിരി ജീവനെടുത്ത്
ഒത്തിരി പേരെയകറ്റി
രാജാവായൊരു വൈറസെ
തുരുത്തീടും ഞാൻ നിശ്ചയമെ
സാമൂഹ്യ അകലം പാലിച്ച്
കൈകൾ കഴുകി ശുചിയാക്കി
ഒരുമിച്ചൊന്നായ് പൊരുതും ഞങ്ങൾ
തുരുത്തും ഞങ്ങൾ ഓടിക്കോ
 

ഇവാനിയ ജെറി
1 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത