എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

   കൊറോണയെന്നാലെന്താ
മനുഷ്യനെ കൊല്ലുന്ന വൈറസ്
ലോകത്തെയൊന്നാകെ വിഴുങ്ങീട്ടെൻ
സ്ക്കുളിൽ പോക്കും മുടക്കി
ഒത്തിരി ജീവനെടുത്ത്
ഒത്തിരി പേരെയകറ്റി
രാജാവായൊരു വൈറസെ
തുരുത്തീടും ഞാൻ നിശ്ചയമെ
സാമൂഹ്യ അകലം പാലിച്ച്
കൈകൾ കഴുകി ശുചിയാക്കി
ഒരുമിച്ചൊന്നായ് പൊരുതും ഞങ്ങൾ
തുരുത്തും ഞങ്ങൾ ഓടിക്കോ
 

ഇവാനിയ ജെറി
1 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത