പേമാരിയായി വന്നു ഞാൻ
എല്ലാം ഒഴുക്കുവാൻ
ഭൂമി കുലുക്കി മറിക്കാനും വന്നു ഞാൻ
കാറ്റായി വന്നു ഞാൻ
എല്ലാം പറത്തുവാൻ
നിപ്പയായി വന്നു ഞാൻ
എന്നെ ഭയന്നില്ല
തുടരുന്നു നിങ്ങളിൽ
പാപം പ്രവർത്തികൾ
കൈകൾ കറുത്തു പോയി
കഠിനം പാപത്താൽ
കഴുകണം കൈകളെ നമ്മൾ എല്ലാവരും-
വീണ്ടും വന്നു ഞാൻ
കോറോണ ആയിട്ട്