പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ നാം ഒരുമിച്ച്‌

Schoolwiki സംരംഭത്തിൽ നിന്ന്
നാം ഒരുമിച്ച്‌

കൊറോണ എന്ന മഹാമാരിയെ
ഒന്നായി നമ്മൾക്ക് തകർത്തിടാം
വായ്കൾ പൂട്ടി കൈകൾ കഴുകി
നേരിടാം ഈ പകർച്ചവ്യാധിയെ

അരുതെ ഇനിയും പുറത്തിറങ്ങരുതേ
പകർത്തരുതേ ഈ മഹാവ്യാധിയെ
നാമൊരുമിച്ച് തടുത്തിടാം
ഏതൊരു മഹാവ്യാപനത്തേയും

നമിക്കണം നമ്മളൊന്ന് ചേർന്ന്
ഇതിനായി പൊരുതിയ സഹോദരങ്ങളെ
നമിക്കുന്നു ഞാൻ എൻ ശിരസ്സ് ആദ്യം
നിങ്ങൾക്കായി പ്രാർത്ഥനയോടെ.

വൈഷ്ണവി എസ്
9 എ പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത