എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി നാശംവിതച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ഇന്ത്യയും ഈ വിപത്തിന്റെ ഭാഗമായിരിക്കുന്നു. അതിനാൽ തന്നെ ഇന്ത്യ മുഴുവൻ അടച്ചിട്ട നിലയിലാണ്. എല്ലായിടവും നിശബ്ദമായിരിക്കുന്നു. ഗ്രാമങ്ങളും റോഡുകളും എല്ലാം ആൾ പാർപ്പില്ലാതെ പോലെ ശൂന്യമാണ്. സ്കൂൾ വിദ്യാർത്ഥികൾക്ക് അവധി പോലും ആഘോഷിക്കാൻ കഴിയുന്നില്ല. ലോകത്ത് ആരും വിചാരിക്കാതെയാണ് ഈ മഹാമാരി വന്നത്. ഈ ലോകത്ത് ലക്ഷക്കണക്കിന് ആളുകളാണ് മരണപ്പെടുന്നത്. ഈ കൊറോണ കാലത്ത് നമുക്കെല്ലാവർക്കും സമയം ഒരുപാടുണ്ടല്ലോ. അതുകൊണ്ട് നമ്മുടെ വീടിന്റെ പരിസരം വൃത്തിയാക്കുകയോ അല്ലെങ്കിൽ കൃഷിയോ ചെയ്യുക. ഈ കാലത്ത് പലരും സമയം പോകാനായി ടിവിയും ഫോണും കാണുകയാണ് ചെയ്യാറ്. അത് ചെയ്യാതെ നമ്മൾ നല്ല കാര്യങ്ങളിൽ ഏർപ്പെടണം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം