ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

പെട്ടെന്ന് എക്സാം തീർത്ത്....... ഭാരം ഒന്ന് ഇറക്കിവെച്ച് റിലാക്സേഷൻ തപ്പി നടന്ന പത്താം ക്ലാസ് കെണിയിലായി സ്റ്റഡി ലീവ് കൂടിപ്പോയി . പ്ലസ് ടു പഠനത്തിന് ശേഷം അടുത്തത് എന്ത് എന്ന് ആലോചിച്ച് തല പുണ്ണാക്കിയവർ ഇപ്പോൾ ധർമ്മ സങ്കടത്തിലാണ് ..... ഞങ്ങൾ ശരിക്ക് പ്ലസ് ടു കഴിഞ്ഞോ ................. ഇനി ഈ വർഷം പഠനം ഉണ്ടോ? .......... പെട്ടെന്ന് അപ്രതീക്ഷിതമായി എക്സാം ഒഴിവാക്കി അവധി കിട്ടിയ കുാത്തിരിപ്പുകൾ ....... പക്ഷേ കിട്ടിയ അവധി ഒരു പണിയായി .പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയതു പോലെയായി. അവധി ആണോ അല്ല..... അധ്യയന വർഷം കഴിഞ്ഞോ അത് കഴിഞ്ഞു ,ഇതൊക്കെയാണ് പ്രശ്നം .... നാട് മുഴുവൻ ഓടി നടന്നവർ ചങ്ങലക്ക് ഇട്ടവരെപ്പോലെയായി .പക്ഷേ ഇത് ഒരു അവസരമാണ് വീട്ടിലിരുന്ന് ലോകം രക്ഷിക്കാൻ . ഇത് ഒരു തിരിച്ചറിവാണ് .വീട്ടിലെ അടുക്കളയിൽ തന്നെ ജീവിതം മുഴുവൻ ലോക് ഡൗൺ ആയി പോയവരെ തിരിച്ചറിയാം . Stay home Stay safe

ആൻ മേരി
+1 H ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ