| Home | 2023-24 | 2024-25 | 2025-26 |

MATHS CLINIC
കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും മാത്‍സ് ക്ലിനിക് നടന്നുവരുന്നു.കുട്ടികൾക്ക് അവരുടെ പാഠഭാഗയുമായി ബന്ധപ്പെട്ട സംശയങ്ങൾ അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു.