കുന്നിരിക്ക യു പി എസ്‍‍

(Kunnirikka UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുന്നിരിക്ക യു പി എസ്‍‍
കുന്നിരിക്ക യു.പി സ്കൂൾ
വിലാസം
കുന്നിരിക്ക

കുന്നിരിക്ക,പി.ഒ.പാതിരിയാട്
,
പാതിരിയാട് പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9495070756
ഇമെയിൽkunnirikkaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14760 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂര്
ബി.ആർ.സിമട്ടന്നൂര്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങാട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1- 7
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ14760school@gmail.com
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഖിൽ.പി.എസ്
പി.ടി.എ. പ്രസിഡണ്ട്എൻ വിൽസൻ .
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
02-11-2024Anju.N


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പടുവിലായി വില്ലേജില് കുന്നിരിക്ക ദേശത്ത് അഞ്ചരക്കണ്ടി തലശ്ശേരി പാതയോരത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.ഈ വിദ്യാലയം സ്ഥാപിച്ചത് ആദരണീയനായ ശ്രീ.രാമര്ഗുരുക്കളാണ്.സ്കൂളിന്ർറെ പ്രധാനാധ്യാപകനും കൂടിയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കെട്ടിടം,വിശാലമായ ക്ലാസ്സുമുറികള്,ടോയിലറ്റ് സൌകര്യം,കുടിവെള്ള സൌകര്യം,വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക,ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവര്ർത്തനങ്ങള്,സാമൂഹ്യ ശാസ്ത്ര പ്രവര്ത്തനങ്ങള്ർ നടത്തി വരുന്നു.കാര്ഷിക ക്ലബ്ബ്,എസ്.എസ്.ജി എന്നിവ സജീവമാണ്.

മാനേജ്‌മെന്റ്

ശ്രീ.രാമർ ഗുരുക്കൾ-1912 മുതൽ കുമാരി.കെ.കെ ലക്ഷ്മി-1957 ശ്രീ.എൻ.കെ.സദാനന്ദൻ മാസ്ററർ സ്കൂൾ മാനേജരായി തുടരുന്നു.

മുൻസാരഥികൾ

ശീ.രാമര്ർ ഗുരുക്കള്-1912 മുതല്
  കുമാരി.കെ.കെ ലക്ഷ്മി-1957

ശ്രീ.എന്.കെ.സദാനന്ദ്ന് മാസ്ററര് സ്കൂള്ർ മാനേജരായി തുടരുന്നു. ശീ.രാമര്ർ ഗുരുക്കള്

  കുമാരി.കെ.കെ ലക്ഷ്മി-

എം.കുഞ്ഞിരാമന്ർ നായര് കെ.രാഘവന് ആചാരി എന്.വി.ശ്രീധരന് ശ്രീമതി.എന്.നാണി എം.സി.രാജു എന്.സുധീന്ദ്രന് ,ലക്ഷണ.കെപി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.കെ.എം ഇബ്രാഹിം ഡോ. കെ.പി.മനോജ് കുമാര് ഡോ.ജീവന്ലാല്

വഴികാട്ടി

"https://schoolwiki.in/index.php?title=കുന്നിരിക്ക_യു_പി_എസ്‍‍&oldid=2601980" എന്ന താളിൽനിന്ന് ശേഖരിച്ചത്