പരിസ്ഥിതിയെൻ മാതാവ് പരിസ്ഥിതി നമ്മുടെ ജീവന്മാ പരിസ്ഥിതിയല്ലോ വായുവും - മണ്ണും ജലവും നമ്മുക്കേകിയതു പരിസ്ഥിതിക്കെല്ലാ ജീവജാലങ്ങളും ഒരുപോലെ മാനവർ മറന്നതും ഇക്കാര്യം പ്രതികരിചു അവൾ പ്രളയമായും വൈറസായും അതിലുപരി വൻതിരകളായും ഓർക്കുക നാം പരിസ്ഥിതിയെ പരിപാലിക്കുക നാമീ സുന്ദരിയെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത