ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/പരിസ്ഥിതിയെന്ന സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെന്ന സുന്ദരി

പരിസ്ഥിതിയെൻ മാതാവ്
പരിസ്ഥിതി നമ്മുടെ ജീവന്മാ
പരിസ്ഥിതിയല്ലോ വായുവും -
മണ്ണും ജലവും നമ്മുക്കേകിയതു

    പരിസ്ഥിതിക്കെല്ലാ ജീവജാലങ്ങളും ഒരുപോലെ
    മാനവർ മറന്നതും ഇക്കാര്യം
    പ്രതികരിചു അവൾ പ്രളയമായും
    വൈറസായും അതിലുപരി വൻതിരകളായും

ഓർക്കുക നാം പരിസ്ഥിതിയെ
പരിപാലിക്കുക നാമീ സുന്ദരിയെ
    


 

ഫാത്തിമ .s
5 A ഗവ. എൽ പി എസ് അണ്ടൂർകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത