പോരാടുവാൻ നേരമായിന്നുകുട്ടരേ ,
കണ്ണിപൊട്ടിക്കാം നമുക്കിദുരന്തത്തിൽ നിന്ന് രക്ഷ നേടാം ,
ഒഴിവാക്കിടം സ്നേഹസന്ദർശനം, ഒഴിവാക്കിടാം സ്നേഹസ്പർശനം ,
കുറച്ചുനാൾ നമ്മൾ കാത്തിരുന്നാൽ നല്ല വാർത്തകൾ കേട്ടിടാം ,
ജാഗ്രതയോട് ശുചിത ബോധത്തോടെ മുന്നേറിടാം ,
ഈ ലോക നന്മക്കുവേണ്ടി...