ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പോരാടുവാൻ നേരമായി

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവാൻ നേരമായി


പോരാടുവാൻ നേരമായിന്നുകുട്ടരേ ,
       കണ്ണിപൊട്ടിക്കാം നമുക്കിദുരന്തത്തിൽ നിന്ന് രക്ഷ നേടാം ,
     ഒഴിവാക്കിടം സ്നേഹസന്ദർശനം, ഒഴിവാക്കിടാം സ്നേഹസ്പർശനം ,
     കുറച്ചുനാൾ നമ്മൾ കാത്തിരുന്നാൽ നല്ല വാർത്തകൾ കേട്ടിടാം ,
    ജാഗ്രതയോട് ശുചിത ബോധത്തോടെ മുന്നേറിടാം ,
 ഈ ലോക നന്മക്കുവേണ്ടി...

 

ലെനിയ ജോബി.
3C ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത