ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്


Arabic Club, Feel Club, Hindi Munch,


അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും വ്യത്യസ്ത രചനാ മത്സരങ്ങളും മാഗസിൻ രചനയും നടക്കുന്നു.

ഇംഗ്ലീഷ് ഫീൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസുകളിലും "INK IN ENGLISH" എന്ന ചുമർ പത്രവും വർഷാവസാനം ഒരു മാഗസിനും പുറത്തിറക്കുന്നു.