കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അക്ഷരങ്ങൾ വിഭജിച്ചു നൽകുകയും കുട്ടികൾ തങ്ങൾക്ക് ലഭിച്ച അക്ഷരങ്ങൾ ഉപയോഗിച്ച് പദങ്ങൾ കണ്ടെത്തി മനോഹരമായ കാർഡുകളിൽ എഴുതി കൊണ്ടുവന്ന് സ്ഥാപിച്ചിരുന്ന വൃക്ഷങ്ങളിൽ തൂക്കുകയും ചെയ്തു. ഇത് കുട്ടികളിൽ അക്ഷരജ്ഞാനം വർദ്ധിക്കുന്നതിന് ഉപകരിക്കുകയും ചെയ്തു.