സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വികൃതി


പ്രകൃതി നല്ല പ്രകൃതി
ഞാൻ കണ്ട പ്രകൃതി
കടലിനുള്ളിലെ പ്രകൃതി
മണ്ണിനുമേലെ പ്രകൃതി

ഉദിച്ച സൂര്യനെ കാണാൻഎന്ത് രസം
പൂർണ ചന്ദ്രനെ കാണാൻ
അതിലേറെ ഭംഗി
ഇവ നമുക്ക് സമ്മാനിച്ചതുംപ്രകൃതി

കരയിലെ ഏറ്റവും വലിയ
ജീവിയെ തന്ന പ്രകൃതി
ജീവ വായു തന്ന പ്രകൃതി
കൊടുങ്കറ്റും കൊറോണയും
സുനാമിയും പ്രളയവും
പ്രകൃതിയുടെ വികൃതി

 

അഫ്റ പർവീൺ
1 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത