പ്രകൃതി നല്ല പ്രകൃതി
ഞാൻ കണ്ട പ്രകൃതി
കടലിനുള്ളിലെ പ്രകൃതി
മണ്ണിനുമേലെ പ്രകൃതി
ഉദിച്ച സൂര്യനെ കാണാൻഎന്ത് രസം
പൂർണ ചന്ദ്രനെ കാണാൻ
അതിലേറെ ഭംഗി
ഇവ നമുക്ക് സമ്മാനിച്ചതുംപ്രകൃതി
കരയിലെ ഏറ്റവും വലിയ
ജീവിയെ തന്ന പ്രകൃതി
ജീവ വായു തന്ന പ്രകൃതി
കൊടുങ്കറ്റും കൊറോണയും
സുനാമിയും പ്രളയവും
പ്രകൃതിയുടെ വികൃതി