കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

അതിജീവിക്കാം നമുക്ക് അതിജീവിക്കാം
 കൊറോണ എന്ന ഭീകര വൈറസിനെ
കെെകൾ കഴുകാം നന്നായി ,മുഖം മറയ്ക്കാം ശരിയായി
അകലം പാലിച്ച് മുന്നേറാം

പുറത്തിറങ്ങാൻ നോക്കണ്ട
അത്യാവശ്യത്തിന് മാസ്കുകൾ ധരിച്ച് പോയീടാം
 അകത്തിരുന്ന് അതിജീവിക്കാം
കൊറോണ എന്ന ഭീകരനെ

നിർദ്ദേശങ്ങൾ പാലിച്ചീടാം
നിയമങ്ങൾ അനുസരിച്ചീടാം
കൊറോണയെന്ന രാക്ഷസനെ
ഭൂലോകത്ത് നിന്നും ഓടിക്കാം
 

ഐഷ ഷൈജി
7 സി കെ കെ കെ വി എം ഹയർ സെക്കന്ററി സ്ക്കൂൾ,പൊത്തപ്പള്ളി തെക്ക്,
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത