എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/കളിമുറ്റത്തെ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
കളിമുറ്റത്തെ പൂമ്പാറ്റ


പൂക്കൾ തോറും പാറി നടപ്പൂ
കളിമുറ്റത്തെ പൂമ്പാറ്റ

ഏഴുനിറത്തിൽ പുത്തനുടുപ്പിൽ
ഏഴഴകുള്ളൊരു പൂമ്പാറ്റ

പാറി പാറി ദേശം താണ്ടി
പറന്നു നടപ്പൂ പൂമ്പാറ്റ

എന്നോടൊപ്പം കൂടാമോ?
എനിക്കൊരു മുത്തം നൽകാമോ?

നിന്നോടൊത്തു പറക്കേണം
നിന്നെ പോലെ രസിക്കേണം

കാണാനെന്തൊരു ചേലാണ്
ആഹാ നല്ലൊരു പൂമ്പാറ്റ
 

ശ്രിയാധികാ ഡി രാജ്
3 B ലൂഥർ മിഷൻ എൽ പി സ്കൂൾ,മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത