ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

ഉപയോക്താവിന്റെ സംവാദം:Satheeshrkollam

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ

സതീഷ് സർ, മാഗസിൻ കൊല്ലം ജില്ല ഡിജിറ്റൻ മാഗസിൻ താളിൽ ചേർത്തിട്ടുണ്ട്.

മാഗസിൻ തമ്പ്നൈൽ അപ് ലോഡ് ചെയ്തിട്ടുണ്ടായിരുന്നില്ല. സ്കൂളിന്റെ പേരും മാഗസിന്റെ പേരും ചേർക്കാൻ ഒരു ഗൂഗിൾഷീറ്റ് ജില്ലകൾക്ക് നൽകിയിരുന്നു. അതിൽ കൃത്യസമയത്ത് എൻട്രിവന്നില്ല. ഇങ്ങനെ ചെറിയ ചില പ്രശ്നങ്ങൾകൊണ്ടാണ് മാഗസിൻ താളിൽ വരാതിരുന്നത്.

സസ്നേഹം

ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 17:14, 27 ഫെബ്രുവരി 2019 (UTC)

നന്ദി സർ... --Satheeshrkollam (സംവാദം) 15:23, 28 ഫെബ്രുവരി 2019 (UTC)