ഡി.ബി. യു.പി.എസ്.വിളക്കുടി

(40454 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി.ബി. യു.പി.എസ്.വിളക്കുടി
വിലാസം
വിളക്കുടി

വിളക്കുടി പി.ഒ.
,
കൊല്ലം - 691508
,
കൊല്ലം ജില്ല
സ്ഥാപിതം1 - 5 - 1950
വിവരങ്ങൾ
ഫോൺ0475 2325311
ഇമെയിൽ40454dbups@gmail.com
കോഡുകൾ
സ്കൂൾ കോഡ്40454 (സമേതം)
യുഡൈസ് കോഡ്32131000614
വിക്കിഡാറ്റQ31000614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി എസ് .
പി.ടി.എ. പ്രസിഡണ്ട്ധന്യ പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
31-07-202540454


പ്രോജക്ടുകൾ



ചരിത്രം:കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വിളക്കുടി ഗ്രാമ പഞ്ചായത്തിൽ വിളക്കുടി എന്ന സ്ഥലത്തു് ,കൊല്ലം ചെങ്കോട്ട റോഡിന്റെ ഇടത് വശത്താണ് ദേവസ്വം ബോർഡ് സ്‌കൂൾ നിലനിൽക്കുന്നത്.വിളക്കുടി ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിനോട് ചേർന്ന് 1950 -ൽ നിലവിൽ വന്ന സ്‌കൂൾ ആണ് .ആദ്യം ഓട് ഇട്ട കെട്ടിടം ഇപ്പോൾ ടിൻ ഷീറ്റും താഴെ സീലിങ്ങും ആണ് .സ്കൂളിന്റെ മുറ്റം തറയോടും വിരിച്ചിട്ടുണ്ട് .സ്കൂളിൽ കിണറും പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട് .സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശുചിമുറികളും ഉണ്ട് സ്കൂളിന് സ്വന്തമായി വാഹനമില്ലെങ്കിലും തൊട്ടടുത്തുള്ള പ്രൈമറി സ്കൂളിലെയും ,രക്ഷകർത്താക്കൾ ഏർപ്പാട് ചെയ്‌ത ഓട്ടോയിലും നടന്നും കുട്ടികൾ സ്കൂളിൽ എത്തുന്നത് .നിലവിൽ ഇപ്പോൾ 58 കുട്ടികൾ ഇവിടെ പഠിക്കുന്നു .അദ്ധ്യാപകരും അനദ്ധ്യാപകരുമായി 6 പേർ ഉണ്ട് .11 അംഗ പി .ടി .എ യും ,എം .പി.ടി.എ യും നിലവിൽ സ്കൂളിൽ ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2024 -25 വർഷത്തെ പുനലൂർ ഉപജില്ലാ കലോത്സവത്തിൽ അറബിക് കലാ കിരീടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊട്ടാരക്കര പുനലൂർ റോഡിൽ വിളക്കുടി ജംഗ്‌ഷനിൽ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഡി.ബി._യു.പി.എസ്.വിളക്കുടി&oldid=2791157" എന്ന താളിൽനിന്ന് ശേഖരിച്ചത്