സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സയൻസ് ക്ലബ്ബ്/2025-26
| Home | 2025-26 |
സ്കൂൾ തല ശാസ്ത്രോത്സംവം
25.09.2025 ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT, ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ സബ്ജില്ലാതലത്തിലേക്ക് തെരെഞ്ഞെടുത്തു. ഓരോ ക്ലബ്ബിന്റേയും കൺവീനർമാർ നേതൃത്വം നൽകി.
സബ്‍ജില്ല ശാസ്ത്രോത്സവം
ഒക്റ്റോബർ 13, 14 തീയതികളിലായി സബ്‍ജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി. എച്ച് എസ് എസ്സിൽ വച്ചു നടന്നു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു.