സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സയൻസ് ക്ലബ്ബ്/2024-25
1.പരിസ്ഥിതി ദിനം ജൂൺ 5


2. 2024-25 സയൻസ് ക്ലബ്ബ് ഉദ്ഘാടനം
2024-25 വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം അതിഗംഭീരമായി നടത്തി. 2018ലെ സംസ്ഥാന അവാർഡ് ജേതാവായ ശ്രീ നിർമ്മൽ കുമാർ കാടകം ആണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്.
3.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല സെമിനാർ സംഘടിപ്പിച്ചു.
