കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/എൽ കെ തനത് -1
മറ്റ് തനത് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടക്കാറുണ്ട്. രക്ഷിതാക്കൾക്കും ഭിന്നശേഷി കുട്ടികൾക്കും പൊതുജനങ്ങൾക്കും ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത മറ്റു കുട്ടികൾക്കും അങ്ങനെ പല പ്രവർത്തനങ്ങളും സ്കൂളുകളിൽ നടക്കാറുണ്ട്. ദിനാചരണങ്ങളിൽ ഡിജിറ്റൽ പോസ്റ്ററുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവയും നടക്കാറുണ്ട്. ഇതുകൂടാതെയും മറ്റ് ചില പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽനടക്കാറുണ്ട് അതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.
കിഴിശ്ശേരിയിൽ ഇനി സ്മാർട്ട് അമ്മമാർ
ജി എച്ച് എസ് എസ് കുഴിമണ്ണ
പ്ലസ് വൺ ഏകജാലകം - ഹെൽപ് ഡസ്ക്
എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി
2025 മെയ് 19
യൂണിഫോം ഉദ്ഘാടനം
ജി എച്ച് എസ് എസ് മുതുവല്ലൂർ
ജി എച്ച് എസ് എസ് മുതുവല്ലൂരിൽ ലിറ്റിൽ കൈറ്റ്സിന്റെ യൂണിഫോം പ്രാബല്യത്തിൽ വന്നു.
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ജി എച്ച് എസ് എസ് പുതുപ്പറമ്പ
വായന ദിനത്തിൽ വീഡിയോ നിർമ്മാണം
ഒ എച്ച് എസ് എസ് തിരൂരങ്ങാടി
സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ
ഒ എച്ച് എസ് എസ് തിരൂരങ്ങാടി
പ്രമോഷൻ വീഡിയോ പുറത്തിറക്കി
ജി എച്ച് എസ് എസ് പെരുവള്ളൂർ
ഹിരോഷിമ ദിനാചരണം
ഒ എച്ച് എസ് എസ് തിരൂരങ്ങാടി
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26
ജി എച്ച് എസ് എസ് പെരുവള്ളൂർ
സ്കൂൾ പാർലമെന്റിൽ AI വിപ്ലവം
2025 ആഗസ്റ്റ് 14
ജി എച്ച് എസ് എസ് പേരശ്ശന്നൂർ
ദേശീയ ശാസ്ത്ര ദിനം ആഘോഷങ്ങൾ
2025 ആഗസ്റ്റ് 01 - 10
ജി എച്ച് എസ് എസ് പേരശ്ശന്നൂർ
ഐ. എസ്. ആർ. ഒ എക്സിബിഷൻ 2025
2025 ആഗസ്റ്റ് 01, 02
ജി എച്ച് എസ് എസ് പേരശ്ശന്നൂർ
ലഹരി വിരുദ്ധദിന പരിപാടികൾ
2025 ജൂൺ 26
ലഹരി വിരുദ്ധ സിനിമ - ഷോർട്ട് ഫിലിം പ്രദർശനം
ലഹരിവിരുദ്ധ ബോധവൽക്കരണം
ജി എച്ച് എസ് എസ് പെരുവള്ളൂർ
ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്
ടെക്നോളജിയുമായി പ്രകൃതിക്കൊപ്പം
ജി എച്ച് എസ് എസ് പേരശ്ശന്നൂർ
സമഗ്ര പ്ലസ് പരിശീലനം
ജി എച്ച് എസ് എസ് പേരശ്ശന്നൂർ





























































