ജി.എച്ച്.എസ്.എസ്. കാവനൂർ/ലിറ്റിൽകൈറ്റ്സ്/2018-20/2018-20/2018-20/2018-20/2018-20
| Home | 2023 - 26 | 2024 - 27 | 2025 - 28 |

| 48022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48022 |
| യൂണിറ്റ് നമ്പർ | LK/2018/48022 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | യൂസുഫലി പറശ്ശേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സബിത പി |
| അവസാനം തിരുത്തിയത് | |
| 27-07-2025 | Schoolwikihelpdesk |
ലിറ്റിൽ കൈറ്റ്സ്
കുട്ടികളിൽ വിവരസാങ്കേതികവിദ്യയിൽ കഴിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയുടെയും, കൈറ്റ്മിസ്‍ട്രസ് സബിത പി യുടെയും കീഴിൽ പരിശീലനം നൽകി വരുന്നു.