എ.എൽ.പി.എസ്. കീഴത്തൂർ
(എ.എൽ.പി.എസ്. കീഴാത്തൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കുഴൽമന്ദം ഉപജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തിലാണ് ഒരുനാടിനു തന്നെ അറിവിൻ വെളിച്ചമേകി കൊണ്ട് കെടാവിളക്കായി നിൽക്കുന്ന നമ്മുടെ കീഴത്തൂർ സ്‌കൂൾ തലയുയർത്തി നിൽക്കുന്നത് .
| എ.എൽ.പി.എസ്. കീഴത്തൂർ | |
|---|---|
വരു നമുക്ക് മുന്നേറാം | |
| വിലാസം | |
കോട്ടായി പി.ഒ. , 678572 , പാലക്കാട് ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 9946626586 |
| ഇമെയിൽ | alpskeezhathur79@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21424 (സമേതം) |
| യുഡൈസ് കോഡ് | 32060600306 |
| വിക്കിഡാറ്റ | 21424-pkd |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കുഴൽമന്ദം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | തരൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടായി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | പൊതുവിദ്യാലായം |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 64 |
| പെൺകുട്ടികൾ | 50 |
| ആകെ വിദ്യാർത്ഥികൾ | 114 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശീലാവതി അമ്മ കെ |
| പി.ടി.എ. പ്രസിഡണ്ട് | സലീന |
| എം.പി.ടി.എ. പ്രസിഡണ്ട് | സലീന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- ഏല്ലാ ക്ലാസ്സിലും ഫാൻ,ലൈറ്റ് സൗകര്യം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്രൂം,ടോയ്‌ലറ്റ് സൗകര്യം
- സ്കൂൾബസ്
- മികച്ച അദ്ധ്യാപകർ
- കലാ -കായിക പ്രവർത്തനങ്ങളിൽ മികവ്
- മത്സരപരീക്ഷകളിൽ മികച്ച വിജയം
- ശക്തമായ പി ടി എ ,എം പി ടി എ
- കൂടുതലറിയാം
- മികച്ച പൂന്തോട്ടം കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | മുഹമ്മദ് താജുദ്ധീൻ കെ എം | 1979-2006 |
| 2 | അനില എ യു | 2006-2019 |
| 3 | ശീലാവതി അമ്മ കെ | 2019-2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21424
- പാലക്കാട് റവന്യൂ ജില്ലയിലെ പൊതുവിദ്യാലായം ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുഴൽമന്ദം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
