ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
34024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34024
യൂണിറ്റ് നമ്പർLK/34024/2018
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർഫിദ ഫാത്തിമ
ഡെപ്യൂട്ടി ലീഡർആൻമരിയ സേവ്യർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ ആരിഫ് വി. എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് പ്രിയാ മൈക്കിൾ
അവസാനം തിരുത്തിയത്
03-03-2026Lk31077


അഭിരുചി പരീക്ഷ ലിറ്റിൽകൈറ്റ്സ്

എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 25 /06/2025 ൽ രാവിലെ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്ത് നടന്നു.38 കുട്ടികളാണ് പങ്കെടുത്തത്. 8 കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു. കൈറ്റ് ടീച്ചേഴ്സ് നേതൃത്വം നല്കി

SL.NO NAME OF STUDENT

ലീഗൽ ലിറ്ററസി ക്ലബ്ബ് - മീനച്ചിൽ താലൂക്ക് നിയമ സഹായ സമിതിയുമായി ബന്ധപ്പെട്ട് 03-03-2026 ചൊവ്വാ 2.00 pm ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു എല്ലാ ലിറ്റിൽ കൈറ്റംഗങ്ങളും പങ്കെടുത്തു. നവ മാധ്യമങ്ങളുടെ ഉപയോഗം -സൈബർ തട്ടിപ്പുകൾ എന്നിവയെക്കുറിച്ച് അഡ്വ. സുമന്ത് സുന്ദർ രാജ്, ശ്രീമതി. ഇന്ദിര പി. എന്നിവർ ക്ലാസ്സ് നയിച്ചു.

E waste ബോധവത്കരണം

ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാർച്ച് 2 തിങ്കളാഴ്ച  E waste     ശേഖരിച്ചു. Ewaste ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡൻ്റ് ബീന ടോമിയുടെ അധ്യക്ഷതയിൽ നടന്നു. ക്ലാസിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. 3 മണിക്ക് തുടങ്ങിയ ക്ലാസ് 4 മണിക്ക് സമാപിച്ചു.