സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 31077-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 31077 |
| യൂണിറ്റ് നമ്പർ | LK/31077/2018 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | പാലാ |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | പാലാ |
| ലീഡർ | ഈഥൻ |
| ഡെപ്യൂട്ടി ലീഡർ | റൂബൻ രാജേഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റെന്നി സെബാസ്റ്റ്യൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സോണിയ ഇമ്മാനുവൽ |
| അവസാനം തിരുത്തിയത് | |
| 01-05-2026 | Lk31077 |
അഭിരുചി പരീക്ഷ ലിറ്റിൽകൈറ്റ്സ്
എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 25 /06/2025 ൽ രാവിലെ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്ത് നടന്നു.38 കുട്ടികളാണ് പങ്കെടുത്തത്. 8 കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു. കൈറ്റ് ടീച്ചേഴ്സ് നേതൃത്വം നല്കി
| SL.NO | NAME OF STUDENT | ||
|---|---|---|---|
ലീഗൽ ലിറ്ററസി ക്ലബ്ബ് - മീനച്ചിൽ താലൂക്ക് നിയമ സഹായ സമിതിയുമായി ബന്ധപ്പെട്ട് 03-03-2026 ചൊവ്വാ 2.00 pm ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു എല്ലാ ലിറ്റിൽ കൈറ്റംഗങ്ങളും പങ്കെടുത്തു. നവ മാധ്യമങ്ങളുടെ ഉപയോഗം -സൈബർ തട്ടിപ്പുകൾ എന്നിവയെക്കുറിച്ച് അഡ്വ. സുമന്ത് സുന്ദർ രാജ്, ശ്രീമതി. ഇന്ദിര പി. എന്നിവർ ക്ലാസ്സ് നയിച്ചു.